മർദം കൂട്ടുകയും താപനില കുറയ്ക്കുകയും ചെയ്താൽ എല്ലാ വാതകങ്ങളെയും ദ്രാവകാവസ്ഥയിൽ എത്തിക്കാം. ഒരു വാതകം ദ്രാവകമാകാൻ ആവശ്യമായ പ്രത്യേക താപനിലയാണ് ക്രിട്ടിക്കൽ താ പനില. ക്രിട്ടിക്കൽ താപനില കു റഞ്ഞ വാതകങ്ങളെ എളുപ്പം ദ്രവീകരിക്കാനാവില്ല. ഹൈഡ്രജന് ക്രിട്ടിക്കൽ താപനില വളരെ കുറവാണ്.
ക്രിട്ടിക്കൽ താപനിലയ്ക്ക് താഴെ ഉയർന്ന മർദത്തിൽ തണുപ്പിച്ചാ ൽ ഹൈഡ്രജൻ ദ്രാവകമാകും. പൂജ്യത്തിനു താഴെ -253 ഡിഗ്രി സെൽഷ്യസ് എത്തിയാലേ ഹൈഡ്രജൻ വാതകം ദ്രാവകരൂപത്തി ലേക്ക് മാറൂ. -259 ഡിഗ്രി സെൽഷ്യസ് ആയാൽ അത് ഖരരൂപത്തിലാകും. ദ്രവഹൈഡ്രജൻ ഓക്സിജനുമായി ചേർത്ത് റോക്കറ്റ് ഇന്ധനം നിർമിക്കാറുണ്ട്.
ദ്രവഹൈഡ്രജൻ സംഭരണി |
Click the below button to download this article ( format: pdf )
Thanks for reading: ദ്രവഹൈഡ്രജൻ - liquified Hydrogen, Sorry, my English is bad:)